¡Sorpréndeme!

Judge resolved aged women's case in front of court | Oneindia Malayalam

2020-09-05 332 Dailymotion

Judge resolved aged women's case in front of court
പ്രായാധിക്യം കൊണ്ട് കോടതിയുടെ പടികള്‍ കയറാനാകാത്ത വൃദ്ധയുടെ കേസ് നിലത്തിരുന്ന് തീര്‍പ്പാക്കി ജഡ്ജി. ശാരീരികാവശതകള്‍ മൂലം കോടതിയുടെ പടികള്‍ കയറാനാകാതെ അവര്‍ നിലത്തിരിക്കുകയായിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവാണ് ഫോട്ടോ സഹിതം സംഭവം വിശദീകരിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.